.

കൂത്താട്ടുകുളം : കേളി ഫൈനാർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാരംഭം നടന്നു.

കൂത്താട്ടുകുളം : കേളി പ്രസിഡന്റ് സി എൻ പ്രഭ കുമാർ നിലവിളക്ക് കൊളുത്തി നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി എ വി മനോജ് സ്വാഗതം ആശംസിച്ചു. ആർ വത്സലാ ദേവി ടീച്ചർ കുട്ടികളെ എഴുത്തിനിരുത്തി. ചടങ്ങിൽ കെ.വി.ബാലചന്ദ്രൻ , പി.എൻ. ശിവസാസൻ, കെ വിജയകുമാർ, പി പി പ്രകാശ്, ഗോപകുമാർ, അശോക് കുമാർ, ജോൺസൺ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 24, 2023, 7:30 p.m. | Koothattukulam