.

#koothattukulam

കൂത്താട്ടുകുളം: അപകട ഭീഷണിയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റി

നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ മംഗലത്തുതാഴം കവലയ്ക്ക് സമീപം അപകട ഭീഷണിയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. ആരോഗ്യ ഉപകേന്ദ്രത്തിന് പിന്നിൽ നിന്നിരുന്ന തേക്ക് മരങ്ങളാണ് കൗൺസിലർ ബോബൻ വർഗീസിന്റെ നേതൃത്വത്തിൽ മുറിച്ചു നീക്കിയത്.

LifeKochi Web Desk | Aug. 17, 2021, 9:07 p.m. | Koothattukulam