.

#koothattukulam news

കൂത്താട്ടുകുളം: കെ.എസ്.ഇ.ബി., ബി പി ൽ വിഭാഗങ്ങൾക്കായി സൗജന്യ വൈദുതി കണക്ഷൻ നൽകി.

കൂത്താട്ടുകുളം: ലൈസൻസ്ഡ് ഇലെക്ട്രിക്കൽ കോൺട്രാക്ടർസ് അസോസിയേഷൻ കൂത്താട്ടുകുളം മേഖല കമ്മറ്റിയുടെ സഹായത്തോടെ കെ.എസ്.ഇ.ബി., ബി പി ൽ വിഭാഗങ്ങൾക്കായി സൗജന്യ വൈദുതി കണക്ഷൻ നൽകി. പ്രസ്തുത ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് , അസിസ്റ്റന്റ് എഞ്ചിനീയർ സുമംഗല എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 10, 2021, 6:04 p.m. | Koothattukulam