.

കൂത്താട്ടുകുളം : നഗര സഭ പരിധിയിൽ SSLC ,+2 പരീക്ഷകളിൽ മുഴുവൻ A+ കരസ്ഥമാക്കിയവരെ ആദരിച്ചു.

കൂത്താട്ടുകുളം : നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ജിജി ഷാനവാസ്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, പ്രിൻസ് പോൾ ജോൺ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, ഷീബ എസ് കൂത്താട്ടുകുളം മുൻസിപ്പൽ സെക്രട്ടറി, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, മാതാപിതാക്കൾ, വിദ്യാർഥികൾ, എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 5, 2023, 5:38 p.m. | Koothattukulam