.

#koothattukulam news

കൂത്താട്ടുകുളം: ന​ഗര വഴിയോര കാർഷിക വിപണി ഉദ്ഘാടനം ചെയ്തു...

കൂത്താട്ടുകുളം: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ന​ഗര വഴിയോര കാർഷിക വിപണി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ചോരക്കുഴിയിൽ നടന്ന ചടങ്ങ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആലീസ് ഷാജു, ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 8, 2021, 2:18 p.m. | Koothattukulam