.

#koothattukulam

കൂത്താട്ടുകുളം: സ്വാതന്ത്ര്യ ദിനാഘോഷം; ന​ഗരസഭയിൽ ചെയർപേഴ്സൺ വിജയ ശിവൻ പതാക ഉയർത്തി...

കൂത്താട്ടുകുളം ന​ഗരസഭയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പതാക ഉയർത്തി. ചടങ്ങിൽ ന​ഗരസഭ കൗൺസിലർമാർ പങ്കെടുത്തു.

LifeKochi Web Desk | Aug. 15, 2021, 2:40 p.m. | Koothattukulam