.

കൂത്താട്ടുകുളം : NCP മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കൂത്താട്ടുകുളം : NCP ജംഗ്ഷനിൽ മണ്ഡലം പ്രസിഡണ്ട്‌ V K ബിജുവും, സെൻട്രൽ ജംഗ്ഷനിൽ MM അശോകനും പതാക ഉയർത്തി. തുടർന്ന് NCP ഓഫീസിൽ നടന്ന സമ്മേളനം ഖാദിബോർഡ് മെമ്പറും NLC സംസ്ഥാന പ്രസിഡന്റുമായ K ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട്‌ തങ്കച്ചൻ, റെജി ജോസഫ്, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 15, 2023, 3:13 p.m. | Koothattukulam