.

കൂത്താട്ടുകുളം : നഗര സഭയുടെ ഓണോത്സവ പരിപാടികളോട് അനുബന്ധിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്കിന്റെ കാൽനാട്ടു കർമം നടന്നു.

കൂത്താട്ടുകുളം : കാൽനാട്ടു കർമം നഗര സഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, മറ്റു കൗൺസിലേഴ്‌സ്, നഗര സഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 6, 2023, 4:29 p.m. | Koothattukulam