.

കൂത്താട്ടുകുളം : ചിരട്ടകളിൽ മനോഹരമായ ശില്പങ്ങൾ തീർത്ത് കിഴകൊമ്പ് മില്ലുംപടി സ്വദേശി കരുവേലിൽ സന്തോഷ്.

കൂത്താട്ടുകുളം : കൂടുതൽ വിവരങ്ങൾ സന്തോഷ്, ഭാര്യ ശോഭ, സഹോദരി സന്ധ്യ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 16, 2023, 5:13 p.m. | Koothattukulam