.

#koothattukulam

കൂത്താട്ടുകുളം: കിഴകൊമ്പ് ക്ഷീരോത്പാദക സഹകരണ സംഘം കാലത്തീറ്റ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷീര കർഷകർക്ക് സമാശ്വാസമായി കിഴകൊമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന് അനുവദിച്ചു കിട്ടിയ കാലത്തീറ്റ വിതരണം ചെയ്തു. 110 ചാക്ക് കാലിത്തീറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിതരണോദ്ഘാടനം ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിശ്വനാഥൻ നായർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 4:34 p.m. | Koothattukulam