.

#koothattukulam

കൂത്താട്ടുകുളം കിഴകൊമ്പ് പടിപ്പുരത്താഴത്ത് വീട്ടിൽ ശങ്കരൻ നായർ നിര്യാതനായി

കൂത്താട്ടുകുളം കിഴകൊമ്പ് പടിപ്പുരത്താഴത്ത് വീട്ടിൽ ശങ്കരൻ നായർ (94) നിര്യാതനായി. സംസ്കാരം നാളെ 23-07-2021 രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിയമ്മ. മക്കൾ: ലീലാമ്മ, രമ, വിജയനാഥൻ. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ.

LifeKochi Web Desk | July 22, 2021, 5:29 p.m. | Koothattukulam