.

#koothattukulam

#pambakuda

#thirumarady

കൂത്താട്ടുകുളം: സൗത്ത് ജംഗ്ഷൻ നെല്ലിമുട്ടത്ത് കെ എൻ ചെല്ലപ്പൻ നായർ നിര്യാതനായി

കൂത്താട്ടുകുളം: സൗത്ത് ജംഗ്ഷൻ നെല്ലിമുട്ടത്ത് കെ എൻ ചെല്ലപ്പൻ നായർ (85 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 : 30ന് വീട്ടുവളപ്പിൽ. ഭാര്യ: വി.കെ. സുഭദ്ര (വയലൂപറമ്പത്ത് ചെമ്മനത്തുകര വൈക്കം). മക്കൾ :എൻ.സി. വിജയകുമാർ (ലേഖകൻ മാതൃഭൂമി കൂത്താട്ടുകുളം, റിട്ട. ഹെഡ് മാസ്റ്റർ) എൻ.സി. മുരളീധരൻ (കാർത്തിക ജെസ്മി സ്റ്റോഴ്സ് വഴിത്തല ) മരുമക്കൾ : മായ മണിമന്ദിരം ഇലയ്ക്കാട് കുറവിലങ്ങാട് (മാതൃഭൂമി ഏജന്റ് കൂത്താട്ടുകുളം) ബിന്ദു മാറിക (കാർത്തിക ബ്യൂട്ടിപാർലർ വഴിത്തല). പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | Aug. 25, 2021, 12:23 p.m. | Koothattukulam