.

കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി ആർ ബേക്കേഴ്‌സിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മേള നടക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി ആർ ബേക്കേഴ്‌സിൽ ക്രിസ്മസ് ന്യൂ ഇയറിനോടനുബന്ധിച്ച് കേക്ക് മേള നടക്കുകയാണ്. വിവിധ തരം കേക്കുകളാണ് ബി ആർ ബേക്കേഴ്‌സിൽ ഒരുക്കിയിരിക്കുന്നത്. സ്വാദിഷ്ടമായ ബേക്കറി വിഭവങ്ങൾ മികച്ച വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.ബേക്കറി ഉടമകളായ ബിനീഷും രഞ്ജിത്തും ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 22, 2021, 7:44 p.m. | Koothattukulam