.

കൂത്താട്ടുകുളം : മണിമലക്കുന്ന് ഗവൺമെൻറ് കോളേജിൽ കെ എസ്‌ യു, എസ്‌ എഫ് ഐ സംഘർഷം : പ്രതികരിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

കൂത്താട്ടുകുളം : ആശുപത്രിയിൽ കഴിയുന്ന കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗം വർഗീസ് കെ. വി, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആദർശ് എന്നീ പ്രവർത്തകരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സന്ദർശിക്കുകയും, പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു, നേതാക്കന്മാരായ വിൽസൺ കെ ജോൺ, പിസി ജോസ്, റെജി ജോൺ, പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ ബോബൻ വർഗീസ്, ജോൺ എബ്രഹാം, ജിജോ.ടി ബേബി, മർക്കോസ് ഉലഹന്നാൻ, ബേബി തോമസ്, ബിജു ജോൺ, ജോമി മാത്യു, ജിനീഷ് ജോർജ്, എബി എബ്രഹാം, എ ജെ കാർത്തിക്, വിൽ‌സൺ ആത്താനി, അമൽ ജേക്കബ് മോഹൻ, കെ എൻ തമ്പി, വിശ്വനാഥൻ നായർ, ബെന്നി സി വി, നാരായണൻ, സുരേഷ് കുമാർ, പാതിരിക്കൽ ആന്റണി എന്നിവർ സംബന്ധിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 15, 2023, 5:53 p.m. | Koothattukulam