.

കൂത്താട്ടുകുളം : സെൻട്രൽ ജംഗ്ഷനിൽ ഇഞ്ചിക്കുഴി ബിൽഡിങ്ങിൽ "ലെ ഡിസൈൻസ്" പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : സ്ത്രീകളുടെ എല്ലാത്തരം വസ്ത്രങ്ങളും കൂടാതെ സ്റ്റിച്ചിങ്, ഹാൻഡ് വർക്കുകൾ എന്നിവയും ചെയ്തു കൊടുക്കുന്നതാണ്. കടയുടമ ഡെൻസിനാ മേരി, മാർക്കോസ് ജോയ് കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 5, 2023, 12:16 p.m. | Koothattukulam