.

കൂത്താട്ടുകുളം : മണമ്മേൽ വെൽനസ്സ് ആൻഡ് ന്യൂട്രീഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : നാഗേളിൽ പാരമ്പര്യ ചികിത്സാലയത്തിന് സമീപം പിറവം റോഡിൽ മണമ്മേൽ വെൽനസ്സ് ആൻഡ് ന്യൂട്രീഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. കൂടുതൽ വിവരങ്ങൾ സ്ഥാപന ഉടമ ബിനു എം എസ്, സുനിൽകുമാർ ഇന്റർനാഷണൽ വെൽനെസ് കോച്ച്, സുരജ് ന്യൂട്രിഷൻ വെൽനെസ് കോച്ച്, ഷാജി കണ്ണംകോട്ടിൽ പൊതു പ്രവർത്തകൻ എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 3, 2023, 9:05 p.m. | Koothattukulam