.

കൂത്താട്ടുകുളം : SSLC, +2 പരീക്ഷയിൽ മംഗലത്തുതാഴം ജീനിയസ് ലൈബ്രറി ആദരിച്ചു.

കൂത്താട്ടുകുളം : പരിപാടി നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസ് പോൾ ജോൺ ഡിവിഷൻ കൗൺസിലർ, കൗൺസിലർ സി എ തങ്കച്ചൻ, എൻ യു ഉലഹന്നാൻ ജീനിയസ് ലൈബ്രറി പ്രസിഡന്റ്‌, ഉണ്ണി സികെ മുവാറ്റുപുഴ താലൂക്ക് ലൈബ്രറി സെക്രട്ടറി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 28, 2023, 11:01 p.m. | Koothattukulam