.

കൂത്താട്ടുകുളം : മാറിക കർത്താനിക്കാട്ട് അന്നമ്മ (93) അന്തരിച്ചു.

കൂത്താട്ടുകുളം : കിഴകൊമ്പ് ചെള്ളക്കൽ (നെടുമ്പുറത്ത്) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മർക്കോസ്. മക്കൾ : ജോർജ് (കർത്താനിക്കാട്ട് മെഡിക്കൽസ് കൂത്താട്ടുകുളം), ബാബു (എൽ.ഐ.സി. ഏജന്റ്). മരുമക്കൾ : മോളി പൂവത്തും തൊട്ടിയിൽ പുൽപ്പിള്ളി, ബീന കടുകത്തുങ്കൽ കല്പറ്റ . സംസ്കാരം ഞായറാഴ്ച (06/08/2023) ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്താട്ടുകുളത്ത് ജോർജിന്റെ ഭവനത്തിൽ ശുശ്രൂഷക്കുശേഷം മാറിക സെന്റ്. തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 6, 2023, 11:38 a.m. | Koothattukulam