.

കൂത്താട്ടുകുളം: ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ടി വി പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ മായാ സിജിയുടെ വിശേഷങ്ങളിലേക്ക്

കൂത്താട്ടുകുളം: ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ടി വി പ്രോഗ്രാമിലൂടെയാണ് കൂത്താട്ടുകുളം കണിയാലിപ്പടി സ്വദേശിയായ മായാ സിജി ശ്രദ്ധേയയാകുന്നത്. ഭർത്താവ് സിജി, നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർ ജിജോ ടി ബേബി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെബിഷ് ജോർജ് , നാട്ടുകാരൻ അശോകൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 21, 2021, 3:41 p.m. | Koothattukulam