.

#koothattukulam

കൂത്താട്ടുകുളം: ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ചികിത്സ സഹായത്തിന് കൈമാറി

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയുടെ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലേക്ക് ഡിവൈഎഫ്ഐ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക കൈമാറി. സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തുക കൈമാറി. മേഖലാ സെക്രട്ടറി ബ്രൈറ്റ് മാത്യു, മേഖലാ പ്രസിഡൻ്റ് അമൽ ശശി, ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ലോക്കൽ കമ്മിറ്റി അംഗം എം.എം. ഗോപി, ബ്രാഞ്ച് സെക്രട്ടറി ജോസ് കുര്യൻ, യൂണിറ്റ് പ്രസിഡന്റ്‌ സനു തങ്കച്ചൻ, കമ്മിറ്റി അംഗങ്ങളായ റിൽജോ വർഗീസ്, സഞ്ജു എസ് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 22, 2021, 7:01 p.m. | Koothattukulam