.

കൂത്താട്ടുകുളം : കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോട്ടിവേഷൻ ക്ലാസ് ഡോ. ശാലിനി ശശിധരൻ നയിച്ചു.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് നടന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിനിയും യു.എസ്.എ.യിലെ ഒറിഗൺ സ്റ്റേറ്റ് യുണിവേഴ്‍സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശാലിനി ശശിധരൻ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു, പൂർവ്വവിദ്യാർത്ഥിയും ഫ്ലിപ് ട്രീ ചീഫ് ആർക്കിടെക്റ്റുമായ ശ്യാംജിത്ത് ശശിധരൻ, പ്രധാനാദ്ധ്യാപിക എം. ഗീതാദേവി, PTA പ്രസിഡന്റ്‌ മനോജ്‌ മാത്യു എന്നിവ‍ർ സംസാരിച്ചു. വിദ്യാർത്ഥികളായ സ്റ്റീഫൻ ജോസഫ് ഡേവിഡ്, അഭിരാമി പി അനീഷ്‌, ശ്രീലക്ഷ്മി ബിജു, ഏയ്ഞ്ചൽ മരിയ തോമസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ പവിത്ര രതീഷിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 2, 2023, 4:36 p.m. | Koothattukulam