.

#koothattukulam

#sslc

എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ കൗൺസിലർ പി.സി. ഭാസ്കരൻ മൊമെന്റോ നൽകി ആദരിച്ചു

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികളെ കൂത്താട്ടുകുളം നഗരസഭ ഇരുപത്തൊന്നാം ഡിവിഷൻ കൗൺസിലർ പി.സി. ഭാസ്കരൻ മൊമെന്റോ നൽകി ആദരിച്ചു.ഡിവിഷനിലെ ആൽഫാ അഭിലാഷ്, ആഷ്‌ലി സാബു, ആകാശ് എന്നിവരെയാണ് മൊമെന്റോ നൽകി ആദരിച്ചത്.

LifeKochi Web Desk | July 21, 2021, 5:31 p.m. | Koothattukulam