.

#COVID

#koothattukulam

#containment zone

കൂത്താട്ടുകുളം: മുനിസിപ്പാലിറ്റിയിലെ മൂന്ന് ഡിവിഷനുകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ...

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ നാല്, 17, 19 ഡിവിഷനുകളിൽ ചില പ്രദേശങ്ങൾ തിരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തി. ന​ഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, കൗൺസിലർ പി.ജി. സുനിൽ കുമാർ, എസ്ഐ ഷീല എന്നിവർ ഇതിന്റെ വിശദാംശങ്ങൾ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 5:13 p.m. | Koothattukulam