.

കൂത്താട്ടുകുളം : നീതിലാബ് കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിച്ചു.

കൂത്താട്ടുകുളം : നീതിലാബ് കൂത്താട്ടുകുളത്ത് ജ്യൂവൽ ജംഗ്ഷനിൽ ഐ ഓ സി എൽ പമ്പിന് എതിർവശം പ്രവർത്തനം ആരംഭിച്ചു.അനൂപ് ജേക്കബ് എം എ ൽ എ ഉത്ഘാടനം ചെയ്തു. ചാർജ് കുറവിലും ഗുണനിലവാരത്തിലും മുൻ നിരയിലുള്ള നീതിലാബിന്റെ അമ്പത്തിയഞ്ചാമത് ബ്രാഞ്ചാണ് കൂത്താട്ടുകുളത്ത് തുറന്നത്. എല്ലാവിധ ബ്ലഡ് ടെസ്റ്റുകൾക്കും 10 മുതൽ 50 ശതമാനം കുറവുണ്ട്.മാനേജർ ജോസ് വിൽസൺ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 25, 2023, 2:22 a.m. | Koothattukulam