.

കൂത്താട്ടുകുളം : ഓണംകുന്ന് ക്ഷേത്രസമുച്ചയത്തിൽ എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം നടന്നു.

കൂത്താട്ടുകുളം : എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ ശ്യാംദാസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് സുധാ വിജയൻ , സെക്രട്ടറി ബിന്ദു രവീന്ദ്രൻ , വിജയം രാമചന്ദ്രൻ, സരസ്വതിഅമ്മ, രുപരാജ് ,എൻ.ആർ. കുമാർ,കെ.ബി. സോമൻ , പി.ആർ. അനിൽകുമാർ സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കാർത്തിക ഊട്ട്, സർവ്വൈശ്വര്യ പൂജ എന്നിവ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 9, 2023, 10:39 p.m. | Koothattukulam