.

കൂത്താട്ടുകുളം : നഗരസഭ ഓണോത്സവം 2023 ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ.

കൂത്താട്ടുകുളം : പൂക്കള മത്സരം, സാംസ്കാരിക ഘോഷയാത്ര, അഖില കേരള വടംവലി മത്സരം, കുടുംബശ്രീ കലാമേള, ട്രാക്ക് ഗാനമേളകൾ, പ്രദേശിക കലാകാരൻമാരുടെ അവതാരങ്ങൾ, മെഗാഷോ തുടങ്ങിയ വിവിധ പരിപാടികൾ ഞായർ വരെ നടക്കും. നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 30, 2023, 8:33 p.m. | Koothattukulam