.

#koothattukulam

കൂത്താട്ടുകുളം: ഓണ സമൃദ്ധി കർഷക ചന്ത ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണച്ചന്ത ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയേക്കാൾ 20 ശതമാനം വിലക്കുറവിലാണ് ഇവിടെ പച്ചക്കറികൾ ലഭിക്കുന്നത്. സ്റ്റാൻ‌ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ഷാനവാസ്, കൃഷി ഓഫീസർ എൽദോസ്, കൂത്താട്ടുകുളം അ​ഗ്രിക്കൾച്ചർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ജോയ് കുട്ടി സി. ജോൺ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 20, 2021, 12:44 a.m. | Koothattukulam