.

കൂത്താട്ടുകുളം : NSS കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തു.

കൂത്താട്ടുകുളം : ചടങ്ങിൽ സെക്രട്ടറി കെ ആർ സോമൻ, വൈസ് പ്രസിഡന്റ്‌ സോമൻ കെ ബി, വനിത സമാജം പ്രസിഡന്റ്‌ സുധ വിജയൻ, അനിൽ കുമാർ പി ആർ, വനജ രാജേന്ദ്രൻ, സുമ നാരായണൻ, നന്ദിനി അമ്മ, വത്സല ശശിധരൻ, അമ്മിണി രാജപ്പൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 27, 2023, 4:20 p.m. | Koothattukulam