.

കൂത്താട്ടുകുളം : പോലീസ് സ്റ്റേഷനിൽ ഓണാഘോഷങ്ങൾ ഗംഭീരമായി.

കൂത്താട്ടുകുളം : ടി ബി വിജയൻ ഡിവൈഎസ്പി ഓണാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. SHO നോബിൾ പിജെ, രെജിഷ് സീനിയർ സിപിഒ, മഞ്ജുശ്രീ സീനിയർ സിപിഒ, സുരജ് സിപിഒ എന്നിവർ ആശംസകൾ നേർന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 27, 2023, 7:01 p.m. | Koothattukulam