.

കൂത്താട്ടുകുളം : സൗഹൃദം ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു.

കൂത്താട്ടുകുളം : പൂക്കളമിട്ടും, പായസം വിളമ്പിയും, ഓണപ്പാട്ടുകളുമായി ഓണം ഭംഗിയായി ആഘോഷിച്ചു. സൗഹൃദം ഫുട്ബോൾ ക്ലബ്‌ പ്രസിഡന്റ്‌ റോബിൻ വൻനിലം, രക്ഷാധികാരി ബാബു പൂച്ചാലി, ക്ലബ്‌ ജോയിന്റ് സെക്രട്ടറി പിസി ഭാസ്കരൻ, ക്ലബ്‌ മെമ്പർ സനൂപ് കുളമ്പാടം എന്നിവർ ഓണാശംസകൾ നേർന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 30, 2023, 7:49 p.m. | Koothattukulam