.

കൂത്താട്ടുകുളം : നഗരസഭയുടെ ഓണോത്സവ് 2023 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

കൂത്താട്ടുകുളം : ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് , പ്രിൻസ് പോൾ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, കേരള ഖാദി ബോർഡ്‌ മെമ്പർ കെ ചന്ദ്രശേഖരൻ, SNDP യൂണിയൻ പ്രസിഡന്റ്‌ ഗോപിനാഥ് പി ജി, സോമൻ NSS കരയോഗം സെക്രട്ടറി ഓണാംകുന്ന്, കലാകാരന്മാരായ പോൾസൺ, ബിൽബിൻ, പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ എൻ സി വിജയകുമാർ, മേഖല റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ബേബി ആലുംകൽ, അനിൽ കരുണാകരൻ കൗൺസിലർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 31, 2023, 10:20 p.m. | Koothattukulam