.

#koothattukulam news

കൂത്താട്ടുകുളം: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരവുമായി പയനിയർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി

കൂത്താട്ടുകുളം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇരുപതോളം കുട്ടികളെയും ഒ.ഇ.ടി പരീക്ഷയിൽ മികച്ച വിജയം നേടിയ അനു ജോയിയെയും പയനിയർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി ആദരിച്ചു. ക്ലബ് അംഗങ്ങളായ ലിബിൻ ബേബി, റിൽജോ വർഗീസ്, മനു സോമൻ, അഖിൽ ജോസ്, എൽബിൻ രാജു, ജിത്തു ചെല്ലപ്പൻ, അരുൺ സണ്ണി, മുൻ സെക്രട്ടറി ജോസ് പി. ജോസഫ്, സെക്രട്ടറി സഞ്ജു എസ്. പ്രസിഡന്റ് ബ്രൈറ്റ് മാത്യു എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 8, 2021, 8:40 p.m. | Koothattukulam