.

#koothattukulam

കൂത്താട്ടുകുളം: മംഗലത്തു താഴം കാർഗിൽ ജംഗ്ഷൻ പാലകുന്നേൽ (മണ്ണനാട്ട്) വീട്ടിൽ പൊന്നപ്പൻ നിര്യാതനായി

കൂത്താട്ടുകുളം മംഗലത്തു താഴം കാർഗിൽ ജംഗ്ഷൻ (മുട്ടപ്പിള്ളി ഭാഗം) പാലകുന്നേൽ( മണ്ണനാട്ട്) പൊന്നപ്പൻ (72) അന്തരിച്ചു. ഭാര്യ: രാജമ്മ ഇലഞ്ഞി ചീപ്പുംപടി കൊല്ലേത്ത് കുടുംബാഗം. മക്കൾ: അനു, ബിനു (തളിക്കുന്ന്) മീനു (കുവൈറ്റ്).മരുമക്കൾ: പ്രസാദ് (അരിക്കുഴ) സന്തോഷ് (തളിക്കുന്ന്) അഭിലാഷ് (ആച്ചിക്കൽ). സംസ്കാരം 30.07.2021(വെള്ളി) രാവിലെ 11 മണിക്ക് സ്വവസതിയിൽ.

LifeKochi Web Desk | July 29, 2021, 11:52 a.m. | Koothattukulam