.

കൂത്താട്ടുകുളം : കിഴകൊമ്പ് പുളിയ്ക്കൽ പി ആർ ബാബുരാജ് (59) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ - സുമ ബാബു രാജ്. മക്കൾ - ഡൊ.അനുഷ (ബാംഗ്ലൂർ), അഖിൽ. മരുമകൻ - ബിജിത്. അഛൻ - പരേതനായ രാഘവൻ പിള്ള. അമ്മ - പരേതയായ ദേവകി അമ്മ. സഹോദരങ്ങൾ - വിജയമ്മ, ലളിത (ബോംബെ), പരേതയായ ആയിഷ, പരേതനായ ശ്രീകുമാർ (ഷാജി). സംസ്കാരം 11/08/2023, വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 11, 2023, 12:19 p.m. | Koothattukulam