.

#koothattukulam

കൂത്താട്ടുകുളം: നവീകരിച്ച വസ്ത്രയ കലക്ഷൻസ് പോക്കറ്റ്സ് മെൻസ് ബ്യൂട്ടിക് പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം: ഓണംകുന്ന് ക്ഷേത്രത്തിന് സമീപം വസ്ത്രയ കലക്ഷൻസ് പോക്കറ്റ്സ് മെൻസ് ബ്യൂട്ടീക് നവീകരണത്തിന് ശേഷം പ്രവർത്തനമാരംഭിച്ചു. 130 രൂപ മുതൽ വിലയുള്ള ടീ ഷർട്ടുകൾ, 330 രൂപ മുതൽ ഷർട്ടുകൾ, 600 രൂപ മുതൽ ജീൻസുകൾ തുടങ്ങിയ വിവിധ ഓഫറുകൾ ഇവർ നൽകുന്നുണ്ട്. കൂടാതെ രണ്ട് ഷർട്ടുകൾക്ക് 600 രൂപയാണ് ഓഫർ വില. കൂടുതൽ വിശേഷങ്ങൾ കടയുടമ സന്തോഷ് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 6, 2021, 7:12 p.m. | Koothattukulam