.

കൂത്താട്ടുകുളം : നവീകരിച്ച മർച്ചന്റ്‌സ് അസോസിയേഷൻ ആഡിറ്റോറിയം ഉദ്‌ഘാടനം ജൂൺ 23ന്.

കൂത്താട്ടുകുളം : ആഡിറ്റോറിയം ഉദ്‌ഘാടനം ശ്രീധരീയം ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി നിർവഹിക്കും. കൂടാതെ വിദ്യാഭ്യാസ അവാർഡ് വിതരണം, നഗര സഭയിലെ പുതിയ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനെ ആദരിക്കൽ ചടങ്ങ് എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾ മർക്കോസ് ജോയ് കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി ബിജു ജോർജ്, വൈസ് പ്രസിഡന്റ്‌ കെജെബി തോമസ്, ട്രഷറർ എം ജെ തങ്കച്ചൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 19, 2023, 6:23 p.m. | Koothattukulam