.

കൂത്താട്ടുകുളം : റോട്ടറി ക്ലബ് വടകര സെൻറ്. ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ക്രൈമിനെ പറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : പുത്തൻകുരിശ് ഡിവൈഎസ്പി ടി പി വിജയൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ഡി. എക്.സി ടെക്നോളജി എൻജിനീയറിങ് ലീഡർ സിൽജു പോൾ ക്ലാസ് നയിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. അഖിലേഷ് ആർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. സന്ദീപ് ഉല്ലാസ്, സ്കൂൾ പ്രധാന അധ്യാപിക ബിന്ദുമോൾ പി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 8, 2023, 10:33 p.m. | Koothattukulam