.

കൂത്താട്ടുകുളം: കൂട് വെച്ചുള്ള മീൻ പിടുത്തത്തിന്റെ വിശേഷങ്ങൾ കാണാം..

കൂത്താട്ടുകുളം: കിഴകൊമ്പ് പാടശേഖരത്തിന്റെ നടുവിലൂടെ ഒഴുകുന്ന മുട്ടുമാൻ ചിറയിൽ നിന്ന് പ്രദേശവാസികൾ കൂട് വെച്ചുള്ള മീൻ പിടുത്തത്തിന്റെ വിശേഷങ്ങൾ കാണാം. പ്രദേശവാസികളായ ബിനോയ്. എഡിസൺ മഞ്ചേരിയിൽ, ക്രൂഷ്ചേവ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 2, 2022, 10:47 p.m. | Koothattukulam