.

#koothattukulam

കൂത്താട്ടുകുളം: വടകര സ്കൂൾ ജം​ഗ്ഷനിൽ കളിമൺ പാത്രങ്ങൾ വിൽക്കുന്ന ശ്രീകൃഷ്ണ സ്ഥാപനം പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം വടകര സെന്റ്. ജോൺസ് ഹയർസെക്കൻഡറി സ്കൂൾ ജം​ഗ്ഷനിൽ കളിമൺ പാത്രങ്ങൾ വിൽപ്പന നടത്തുന്ന ശ്രീകൃഷ്ണ എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ചിരാത്, കൂജ, ഫ്ലവർവേയ്സ് തുടങ്ങിയ മൺപാത്ര ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകുമെന്ന് കടയുടമ പൊന്നമ്മ ചന്ദ്രൻ പറഞ്ഞു.

LifeKochi Web Desk | July 30, 2021, 6:57 p.m. | Koothattukulam