.

കൂത്താട്ടുകുളം : കിഴകൊമ്പ് പുരോഗമന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : വായനശാല പ്രസിഡന്റ്‌ സി എൻ പ്രഭകുമാർ, സെക്രട്ടറി എംകെ രാജു എന്നിവർ ചടങ്ങിൽ സംസാരിക്കുന്നു. വിരമിച്ച അദ്ധ്യാപകൻ ആമിക്കാട്ട് കെ ജെ അവിരാച്ചന്റെ ഭവനത്തിലെത്തി ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 5, 2023, 3:31 p.m. | Koothattukulam