.

കൂത്താട്ടുകുളം : പതിനാലാമത് എസ്പിസി വാർഷിക ദിനാഘോഷം വടകര ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ഇതിൻറെ ഭാഗമായി SPC പതാക സ്കൂൾ HM സി. മരിയ സെബാസ്റ്റ്യൻ ഉയർത്തി സ്പെഷ്യൽ അസംബ്ലി ചേർന്നു. SPC ദിന സന്ദേശം നൽകി. ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അധ്യാപകരായ ഡീക്ഷ എൻ കെ, ജോസ് ജോർജ്, മിനി എബ്രഹാം, സീനിയർ കേഡറ്റുകളായ അർപ്പിത സന്തോഷ്, ജുവൽ ജെയിസൺ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 2, 2023, 7:59 p.m. | Koothattukulam