.

കൂത്താട്ടുകുളം : ലേല വിപണിയിലെത്തിയ 57 കിലോയുള്ള ചക്ക കൗതുകമായി.

കൂത്താട്ടുകുളം : കാർഷീക ലേല വിപണിയിൽ കൃഷിക്കാരനായ കുര്യാക്കോസ് മോളേപറമ്പിൽ കൊണ്ടുവന്ന 57 കിലോയുള്ള ചക്ക കൗതുകമായി. കൂടുതൽ വിവരങ്ങൾ കുര്യാക്കോസ് മോളേപറമ്പിൽ, ജോയ്കുട്ടി സി ജോൺ സംഘം പ്രസിഡന്റ്‌ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 20, 2023, 3:26 p.m. | Koothattukulam