.

കൂത്താട്ടുകുളം : വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ വിപണിയിൽ വേണ്ട ഇടപെടലുകൾ നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.

കൂത്താട്ടുകുളം : കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോണിന്റ അധ്യക്ഷതയിൽ നടത്തിയ ധർണ്ണ സമരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ പിസി ജോസ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി. നിരവധി കോൺഗ്രസ്സ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 4, 2023, 10:46 p.m. | Koothattukulam