.

കൂത്താട്ടുകുളം : KPCC പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും എതിരെ ഉള്ള കള്ളക്കേസുകൾ, മാധ്യമങ്ങൾ നേരിടുന്ന വേട്ടയാടലുകൾ, സർക്കാരിന്റെ അഴിമതികൾ, ഇവക്കെതിരെ മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

കൂത്താട്ടുകുളം : മണ്ഡലം പ്രസിഡന്റ്‌ റെജി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോബൻ വർഗീസ്, സിബി കൊട്ടാരം, പിസി ഭാസ്കരൻ, സജി പനിയാരംപള്ളിൽ, ബേബി തോമസ്, സാബു മെച്ചേരിൽ, ജിജോ ടി ബേബി, കെ എൻ തമ്പി, ഷാജി കെ സി, ബിജു ജോൺ, സിജു ഏലിയാസ്, എ ജെ കാർത്തിക്, ജിനേഷ് ജോർജ്, അമൽ ജേക്കബ് മോഹൻ, ബിബിൻ ബാബു, ബിനു മാത്യു, നാരായൺ, ജോർജ്, വിജയൻ കെ, അജു ചെറിയാൻ, രാഹുൽ രാജു, ആന്റണി, ജോർജ് വന്നിലം തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 1, 2023, 8:59 p.m. | Koothattukulam