.

#koothattukulam news

കൂത്താട്ടുകുളം: സിപിഎം നേതാവിനെ കാറിലെത്തിയ സംഘം മുളുക് പൊടി എറിഞ്ഞ് ആക്രമിച്ചു

കൂത്താട്ടുകുളത്തെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഇപ്പോൾ ഏരിയ കമ്മിറ്റി അം​ഗവുമായ എൻ.കെ. രവിയെ കാറിലെത്തിയ സംഘം മുളക് പൊടി എറിഞ്ഞ് ആക്രമിച്ചു. ഇന്നലെ ഇലഞ്ഞി ലോക്കൽ കമ്മിറ്റി യോ​ഗം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ രാത്രി ഏഴരയോടെ ആണ് ആക്രമണം ഉണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ കൂത്താട്ടുകളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു. മർദ്ദനത്തെ കുറിച്ച് എൻ.കെ രവി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 6, 2021, 4:24 p.m. | Koothattukulam