.

#koothattukulam

കൂത്താട്ടുകുളം: നഗരസഭയുടെ ഡിസിസി നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും

കൂത്താട്ടുകുളം നഗരസഭ സി എച് സി യിൽ പ്രവർത്തിച്ചിരുന്ന ഡിസിസിയുടെ പ്രവർത്തനം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് നിർത്തലാക്കിയിരുന്നു. എന്നാൽ രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിൽ ഡി സി സി യുടെ പ്രവർത്തനം നാളെ (12 - 10 - 2021) രാവിലെ മുതൽ വീണ്ടും പ്രവർത്തിക്കുമെന്ന് നഗരസഭ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 11, 2021, 2:47 p.m. | Koothattukulam