.

കൂത്താട്ടുകുളം : വനം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന വനഭേദഗതി നിയമത്തിനെതിരെ കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കൂത്താട്ടുകുളം : കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ മോഹനൻ, ജോഷി സ്കറിയ, സണ്ണി കുര്യാക്കോസ്, അംബിക തങ്കപ്പൻ, ജോൺസൺ തോമസ്, പി കെ ജോർജ്, ഫെബിഷ് ജോർജ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 1, 2023, 12:24 a.m. | Koothattukulam