.

#koothattukulam news

കൂത്താട്ടുകുളം: യുവാവിന്റെ ചികിത്സയ്ക്കായുള്ള ധന സഹായം ന​ഗരസഭ ചെയർപേഴ്സണ് കൈമാറി...

കൂത്താട്ടുകുളം: 23ാം ഡിവിഷനിൽ ചെള്ളയ്ക്കപ്പടി കോളനിയിലെ യുവാവിന്റെ ചികിത്സയ്ക്കായുള്ള ധനസഹായം കൈമാറി. തൊടുപുഴ മഹാറാണി വെഡ്ഡിങ് കലക്ഷൻ ആണ് ധനസഹായം നൽകിയത്. ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, മഹാറാണി വെഡ്ഡിങ് കലക്ഷൻ ജനറൽ മാനേജർ നിസാർ പഴമ്പിള്ളി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 5, 2021, 10:39 p.m. | Koothattukulam