.

കൂത്താട്ടുകുളം : ദേശീയ ജനാധിപത്യ സഖ്യം (NDA) കൂത്താട്ടുകുളം മുനിസിപ്പൽ സമിതി നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രചാരണത്തിനായി "ജന പഞ്ചായത്ത്" സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉദ്‌ഘാടനം ചെയ്തു. ബിജെപി കൂത്താട്ടുകുളം മുനിസിപ്പൽ ജനറൽ സെക്രട്ടറി മധു കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. എം എ ജീമോൻ, വൈസ് പ്രസിഡന്റ് ബിജിമോൻ സി കെ, ട്രഷറാർ പ്രതീഷ് ടി, ജില്ലാ കമ്മിറ്റിയംഗം അടിപാറ വിജയൻ, യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം ലിന്റോ വിൽസൺ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 28, 2023, 10:10 p.m. | Koothattukulam