.

കൂത്താട്ടുകുളം : ഓണം കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിറ പുത്തരി ചടങ്ങ് ബ്രഹ്മശ്രീ ബിജു നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

കൂത്താട്ടുകുളം : ചടങ്ങിൽ സെക്രട്ടറി കെ ആർ സോമൻ, സോമൻ കെബി വൈസ് പ്രസിഡന്റ്‌, സുധ വിജയൻ വനിതാ സമാജം പ്രസിഡന്റ്‌, ഗുണശേഖരൻ, എൻ ആർ കുമാർ, പി സുരേഷ് കുമാർ, സുനിൽ നായർ, കല സുരേഷ്, സരസ്വതി അമ്മ, രൂപരാജ്, സുമ നാരായണൻ, ഉഷാ മധു, വനജ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 28, 2023, 4:51 p.m. | Koothattukulam